Follow the News Bengaluru channel on WhatsApp

കെഎൻഎസ്എസ് ദൂരവാണി നഗർ കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു : കെഎൻഎസ്എസ് ദൂരവാണി നഗർ കരയോഗം കുടുംബ സംഗമം കെആർ പുരം ഗാർഡൻ സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ്‌ അഡ്വ. ശ്രീകണ്ഠൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന സമ്മേളനത്തിൽ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം സെൻട്രൽ ടാക്സ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ. ആർ. എസ്. നിർവഹിച്ചു. സെക്രട്ടറി എൻപിപി നായർ സ്വാഗതം പറഞ്ഞു.

സിനിമ താരം പ്രദീപ്‌ ചന്ദ്രൻ, സാമൂഹിക പ്രവർത്തകൻ ദിവാകരൻ, ചെയർമാൻ രാമചന്ദ്രൻ പാലേരി, ജന സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധർ നായർ, മഹിളാ വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ, ബാംഗ്ലൂർ കേരളസമാജം പ്രസിഡന്റ് സിപി രാധാകൃഷ്ണൻ, സെക്രട്ടറി റെജികുമാർ എന്നിവരും പങ്കെടുത്തു. വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള  കൃതജ്ഞത രേഖപ്പെടുത്തി. അംഗങ്ങളുടെ കലാപരിപാടികൾ, ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം, സദ്യ, കൂടാതെ ചൈത്രം കലാവേദി അവതരിപ്പിച്ച ഉത്സവ സന്ധ്യ എന്നിവ അരങ്ങേറി.

ഗെറ്റുഗതറുകൾ, വിവാഹം, ബെർത്ത് ഡേ, ഗൃഹപ്രവേശം, വിവാഹ വാർഷികം, സംഘടനാ വാർഷികം, കുടുംബ സംഗമം തുടങ്ങിയ എല്ലാ ആഘോഷങ്ങളും ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ നടത്തി തരുന്നവരെ നിങ്ങൾ അന്വേഷിക്കുകയാണോ.. ? എങ്കിൽ ധൈര്യമായി തിരഞ്ഞെടുക്കാം ആൻസ് കിച്ചൻ ഇക്കഴിഞ്ഞ ഓണം സീസണിൽ 4000 ലധികം പേർക്ക് ഗംഭീര ഓണസദ്യയൊരുക്കി വിസ്മയിപ്പിച്ച നമ്മുടെ അതേ ആൻസ് കിച്ചൻ തന്നെ… ഇപ്പോൾ തന്നെ താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യൂ… 9380538400 /9845691591,  AN’S KITCHEN EVENTS WITH CATERING Opp. Bank of Baroda Sarjapura Road, Attibele, Bengaluru – 562 107 ഞങ്ങളുടെ ഇൻസ്റ്റാപേജ് സന്ദർശിക്കു▶️https://www.instagram.com/reel/CkxhotRLwdM/?igshid=YmMyMTA2M2Y= We Cater Across Karnataka, Kerala and Tamilnadu

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.