താരസുന്ദരിമാരുടെ ഇടയില്‍ നിന്ന് എത്തി നോക്കുന്ന യുവാവ്; വൈറലായി ചിത്രം

ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ഫെബ്രുവരി 7നാണ് ചിത്രം റിലീസിനെത്തുകയാണ്. ചിത്രത്തിലെ താരങ്ങളെല്ലാം പ്രമോഷന്‍ തിരക്കിലാണ്. താരങ്ങള്‍ ദുബായില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നടിമാരാ യ ഐശ്വര്യ ലക്ഷ്മി, സ്നേഹ, മീര നന്ദൻ എന്നിവരാണ് ചിത്രം ഷെയര്‍ ചെയ്‌തത്. “ഞാനും മമ്മൂക്കയും മണലാരണ്യവും” എന്ന അടികുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്. ഐഷൂനൊപ്പമുള്ള ചുള്ളനെതാണെന്നാണ് ആരാധകരുടെ ചോദ്യം.
മീര നന്ദനും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്‌മി, മീര, സ്നേഹ എന്നിവര്‍ സെല്‍ഫി എടുക്കുമ്പോൾ പുറകില്‍ നിന്ന് എത്തി നോക്കുകയാണ് മമ്മൂട്ടി. നിങ്ങളുടെ പുറകില്‍ നില്‍ക്കുന്ന ആ യുവാവ് ആരാണെന്നാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. മമ്മൂട്ടി, സ്നേഹ, ഐശ്വര്യ ലക്ഷ്‌മി, ഷൈന്‍ ടോ ചാക്കോ, ശരത് കുമാര്‍, സിദ്ദിഖ്, അമല പോള്‍ തുടങ്ങിയ വലിയ താരനിര തന്നെ ക്രിസ്റ്റഫറിലുണ്ട്. ഉദയകൃഷ്‌ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
