Follow the News Bengaluru channel on WhatsApp

വാ​ഹ​ന​ത്തിന് തീ​പി​ടി​ച്ചാ​ൽ സ്വീകരിക്കേണ്ട രക്ഷാമാർഗങ്ങൾ നിർദേശിച്ച് പോലീസ്

വാ​ഹ​ന​ത്തിന് തീ​പി​ടി​ച്ചാ​ൽ സ്വീകരിക്കേണ്ട രക്ഷാമാർഗങ്ങൾ നിർദേശിച്ച് പോലീസ്. കണ്ണൂരിൽ ഇന്നലെ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചതിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പോലീസാണ് തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ നിർദേശങ്ങൾ നൽകിയത്.

പോസ്റ്റു വായിക്കാം;

വാഹനത്തിന് തീപിടിച്ചാൽ എന്തു ചെയ്യണം?

  • ഉ​​ടൻ​​​ത​​​ന്നെ വാ​​​ഹ​​​നം ഓ​​​ഫ് ചെ​​​യ്ത് വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു സു​​​ര​​​ക്ഷി​​​ത അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക.
    • ഡോ​​​ർ തു​​​റ​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ സീ​​​റ്റി​​​ന്‍റെ ഹെ​​​ഡ്റെ​​​സ്റ്റ് ഊ​​​രി​​​യെ​​​ടു​​​ത്ത് ഗ്ലാ​​​സ് ത​​​ക​​​ർ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.
    • ബോ​​​ണ​​​റ്റി​​​ലാ​​​ണു തീ ​​​കാ​​​ണു​​​ന്ന​​​തെ​​​ങ്കി​​​ൽ ഒ​​​രി​​​ക്ക​​​ലും ബോ​​​ണ​​​റ്റ് തു​​​റ​​​ക്ക​​​രു​​​ത്. തീ ​​​കൂ​​​ടു​​​ത​​​ൽ പ​​​ട​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​കും.
    •ഇ​​​ത്ത​​​രം സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം കൈ​​​വി​​​ട​​​രു​​​ത്. എ​​​മ​​​ർ​​​ജ​​​ൻ​​​സി ടെ​​​ലി​​​ഫോ​​​ൺ ന​​​മ്പ​​​ർ ഓ​​​ർ​​​ത്തു​​​വ​​​യ്ക്കു​​​ക. 112ൽ ​​​വി​​​ളി​​​ക്കാ​​​ൻ മ​​​റ​​​ക്ക​​​രു​​​ത്.
    •വാ​​​ഹ​​​ന​​​ത്തി​​​ൽനി​​​ന്നു ക​​​രി​​​ഞ്ഞ മ​​​ണം വ​​​രു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ഒ​​​രി​​​ക്ക​​​ലും അ​​​വ​​​ഗ​​​ണി​​​ച്ച് ഡ്രൈ​​​വിം​​​ഗ് തു​​​ട​​​ര​​​രു​​​ത്.
    •വാ​​​ഹ​​​നം ഓ​​​ഫ് ചെ​​​യ്ത് ദൂ​​​രെ മാ​​​റി​​​നി​​​ന്ന് സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
    •വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സ് ചെ​​​യ്യു​​​ക.
    •എ​​​ളു​​​പ്പം തീ​​​പി​​​ടി​​​ക്കാ​​​വു​​​ന്ന വ​​​സ്തു​​​ക്ക​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​ക​​​രു​​​ത്.
    •വാ​​​ഹ​​​ന​​​ത്തി​​​ലി​​​രു​​​ന്ന് പു​​​ക​​​വ​​​ലി​​​ക്ക​​​രു​​​ത്.
    •വാ​​​ഹ​​​നം പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്ത് ച​​​പ്പു​​​ച​​​വ​​​റു​​​ക​​​ളും ക​​​രി​​​യി​​​ല​​​ക​​​ളും ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത്ത​​​രം സ്ഥ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​തം.
    •പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത സ്വ​​​യം സ​​​ർ​​​വീ​​​സിം​​​ഗ്, അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലാ​​​ത്ത ഇ​​​ല​​ക്‌ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഘ​​​ടി​​​പ്പി​​​ക്കൽ തു​​​ട​​​ങ്ങി​​​യ​​​വ ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടി​​​നു കാ​​​ര​​​ണ​​​മാ​​​കും.
    •വാ​​​ഹ​​​ന​​​ത്തി​​​ൽ അ​​​നാ​​​വ​​​ശ്യ മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ളും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ലു​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കു​​​ക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.