Follow the News Bengaluru channel on WhatsApp

കേരള സമാജം തിരുവാതിര മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം മലയാളത്തനിമ വിളിച്ചോതുന്ന മത്സരമായി. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന മത്സരം സിനിമാതാരം ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയര്‍പേര്‍സണ്‍ കെ.റോസി അദ്ധ്യക്ഷത വഹിച്ചു.

വനിതാ വിഭാഗം ഭാരവാഹികളായ കണ്‍വീനര്‍ ലൈല രാമചന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍മാരായ ദിവ്യ മുരളി,രമ്യ ഹരികുമാര് വനിതാ വിഭാഗം ഭാരവാഹികളായ ,സീന മനോജ്, സുധ വിനേഷ്, ഷൈമ രമേഷ് ,അമൃത സുരേഷ്,മേഴ്സി ഇമ്മാനുവല്‍, സനിജ ശ്രീജിത്ത്, അനു അനില്‍, ലതിക ബി നായര്‍, അശ്വതി, അംബിക, വിജയ ലക്ഷ്മി, സുധ സുധീര്‍, വിധികര്‍ത്താക്കളായ ഡോ ഡോ ഷര്‍മിള വിനയ് , ലിനി വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒന്നാം സമ്മാനം 15000 രൂപയും റോളിംഗ് ട്രോഫിയും കുന്തലഹള്ളി കേരള സമാജത്തിലെ ഷിജി കെ മോഹനും സംഘവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം 10000 രൂപയും ട്രോഫിയും കേരള സമാജം ഈസ്റ്റ് സോണിലെ രമ്യയും സംഘവും ശോഭ സിറ്റിയിലെ സൗമ്യയും സംഘവും പങ്കിട്ടു. മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും മൂന്ന് ടീമുകള്‍ക്ക് ലഭിച്ചു. അനില ജിതേഷും സംഘവും (കൈരളി കലാസമിതി),ദിവ്യ ശ്രീനാഥും സംഘവും ഷാജിനയും സംഘവും (കേരള സമാജം കെ ആര്‍ പുരം സോണ്‍) എന്നീ ടീമുകള്‍ കരസ്ഥമാക്കി

പ്രോത്സാഹന സമ്മാനങ്ങള്‍ – അര്‍ച്ചന അരുണ്‍ & ടീം, അനശ്വര ആന്റ് ടീം (ഡി.എസ്. മാക്സ് ഇലക്ട്രോണിക് സിറ്റി), ദീപ നാഥ് ആന്റ് ടീം ജാലഹള്ളി, ദീപ ഷാജിത്  ആന്റ് ടീം (ഡി.എസ്. ഇലക്ട്രോണിക് സിറ്റി), ലക്ഷ്മി എന്‍ പിള്ള (ലക്ഷ്യ ഡാന്‍സ് ട്രൂപ്പ്).

സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള സമാജം പ്രസിഡന്റ് സിപി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, വൈസ് പ്രസിഡന്റ് സുധീഷ് പി കെ, ട്രഷറര്‍ പിവിഎന്‍ ബാലകൃഷ്ണന്‍, ജോയിന്റ്‌റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, ഓര്‍ഗനൈസിങ് സെക്രട്ടറി വിനേഷ് കെ, കള്‍ച്ചറല്‍ സെക്രട്ടറി വി എല്‍ ജോസഫ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരന്‍ നായര്‍, സോണ്‍ ഭാരവാഹികളായ ഹനീഫ് ,രജിത് കുമാര്‍ , രാധാകൃഷ്ണന്‍, ജയകുമാര്‍, വിനു. ജി, രമേഷ് ബി വി, വി മുരളീധരന്‍, ഹരി കുമാര്‍, ശ്രീജിത് എന്നിവര്‍ സംബന്ധിച്ചു.

ഗെറ്റുഗതറുകൾ, വിവാഹം, ബെർത്ത് ഡേ, ഗൃഹപ്രവേശം, വിവാഹ വാർഷികം, സംഘടനാ വാർഷികം, കുടുംബ സംഗമം തുടങ്ങിയ എല്ലാ ആഘോഷങ്ങളും ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ നടത്തി തരുന്നവരെ നിങ്ങൾ അന്വേഷിക്കുകയാണോ.. ? എങ്കിൽ ധൈര്യമായി തിരഞ്ഞെടുക്കാം ആൻസ് കിച്ചൻ ഇക്കഴിഞ്ഞ ഓണം സീസണിൽ 4000 ലധികം പേർക്ക് ഗംഭീര ഓണസദ്യയൊരുക്കി വിസ്മയിപ്പിച്ച നമ്മുടെ അതേ ആൻസ് കിച്ചൻ തന്നെ… ഇപ്പോൾ തന്നെ താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യൂ… 9380538400 /9845691591,  AN’S KITCHEN EVENTS WITH CATERING Opp. Bank of Baroda Sarjapura Road, Attibele, Bengaluru – 562 107 ഞങ്ങളുടെ ഇൻസ്റ്റാപേജ് സന്ദർശിക്കു▶️https://www.instagram.com/reel/CkxhotRLwdM/?igshid=YmMyMTA2M2Y= We Cater Across Karnataka, Kerala and Tamilnadu

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.