ഹിമാചല്‍പ്രദേശില്‍ ഹിമപാതം; 2 മരണം, ഒരാളെ കാണാതായി

ഹിമാച്ചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലുണ്ടായ ഹിമപാതത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) പ്രവർത്തകരാണ് ഹിമപാതത്തിൽ അകപ്പെട്ടത്. ഒരാളെ കാണാതായി. കാണാതായ ആള്‍ക്കുവേണ്ടി മണിക്കൂറുകളോളം തിരച്ചില്‍ തുടര്‍ന്നു. എന്നാല്‍ താപനിലയും ദൂരക്കാഴ്ചയും കുറവായതിനാല്‍ തിരച്ചില്‍ നിര്‍ത്തിവച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. രാം ബുദ്ധ (19), രാകേഷ് എന്നിവരാണ് മരണപ്പെട്ടത്.
കാണാതായത് നേപ്പാള്‍ സ്വദേശിയായ പസാങ് ചെറിംഗ് ലാമ ആണെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായ ആള്‍ക്കായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കുമെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.
Himachal Pradesh | Two people were dead and one was missing in an avalanche that occurred near Chika in Lahaul & Spiti district at around 3pm yesterday. Rescue efforts were called off due to low temperature and visibility, it will resume tomorrow: State Emergency Operation Centre
— ANI (@ANI) February 5, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.