രാജ്യത്തെ നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ചു

രാജ്യത്തെ നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ചു.
ജമ്മു കാഷ്മീർ ഹൈക്കോടതി ജഡ്ജിയായി എൻ. കോടീശ്വർ സിംഗ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സോണിയ ഗിരിധർ ഗൊകാനി, ത്രിപുര ജസ്റ്റീസ് ജസ്വന്ത് സിംഗ്, ഗോഹട്ടി ജസ്റ്റീസ് സന്ദീപ് മെഹ്ത എന്നിവരെയാണ് നിയമിച്ചത്. രാഷ്ട്രപതി നിയമന ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുള്ള രണ്ട് ജസ്റ്റീസുമാർ വിരമിക്കുന്നതടക്കമുള്ള ഒഴിവുകളിലേക്കാണ് നിയമനം. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സോണിയ ഗിരിധർ ഗൊകാനി ചുമതല ഏൽക്കുന്നതോടെ രാജ്യത്തെ 25 ഹൈക്കോടതികളിലെ ഏക വനിതാ ചീഫ് ജസ്റ്റീസാകും.
As per the relevant provisions under the Constitution of India, the following Judges are appointed as Chief Justices of different High Courts.
I extend best wishes to all of them ! pic.twitter.com/44kst99EPs— Kiren Rijiju (@KirenRijiju) February 12, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
