ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; യുഎസ് സൈന്യം വെടിവച്ചിട്ടു

ദിവസങ്ങള്‍ക്കിടെ വീണ്ടും അമേരിക്കന്‍ ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തു വെടിവെച്ച് വീഴ്ത്തി. ഇത്തവണ യു.എസ്-കനേഡിയന്‍ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിന് മുകളിലാണ് അജ്ഞാത വസ്തു കണ്ടെത്തിയത്. അമേരിക്കന്‍ അതിര്‍ത്തിയില്‍ ഒരാഴ്ച മുന്‍പ് കണ്ടെത്തിയ ചൈനീസ് ബലൂണാണ് ഇതിന്റെ തുടക്കം. ചാര ബലൂണ്‍ ആണെന്ന് ആരോപിച്ച് സൗത്ത് കാരലൈന തീരത്ത് കണ്ടെത്തിയ അജ്ഞാതവസ്തുവിനെ അമേരിക്ക വെടിവെച്ചിടുകയായിരുന്നു.
പ്രസിഡന്‍റ് ജോ ബൈഡനാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. അമേരിക്കയുടെ എഫ്-16 യുദ്ധ വിമാനമാണ് നിര്‍ദേശം നടപ്പാക്കിയത്. ചരടുകള്‍ തൂങ്ങി നില്‍ക്കുന്ന തരത്തിലെ വൃത്താകൃതിയിലുള്ള വസ്തുവാണിതെന്നും സൈനിക ഭീഷണിയായി കാണുന്നില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇത് ചാര ഉപകരണമാണെന്ന് പറയാനാവില്ലെന്നും എന്നാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.