കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മൊബൈൽ ആപ്പ് പുറത്തിറങ്ങി
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മൊബൈൽ ആപ്പ് പ്രവർത്തനമാരംഭിച്ചു. മൊബൈൽ ആപ്ലിക്കേഷൻ ഈ മാസംമുതൽ എല്ലാവർക്കും ലഭ്യമാവും. ആയുർവേദ ചികിത്സകൾ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നത്.
ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ക്ലിനിക്കുകൾ, ആശുപത്രികൾ, അംഗീകൃത വിതരണക്കാർ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ആപ്പിൽ ലഭിക്കും. ‘കോട്ടയ്ക്കൽ ആയുർവേദ’ എന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നോ ആപ്പിൾ അപ്പ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്യാം. ആയുർവേദ ഡോക്ടർമാർക്ക് ഉപകാരപ്രദമായ തെറാപ്യൂട്ടിക്ക് ഇൻഡക്സും ഇതിലുണ്ട്. കൊച്ചി ആസ്ഥാനമായ വെബ് കാസിൽ മീഡിയയാണ് ആപ്പ് ഡിസൈൻ ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.