പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും; ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ബെംഗളൂരു: പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം വിശാലമാക്കാനും ആഴത്തിലാക്കാനും യുകെ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ്. ഇന്ത്യയും യുകെയും തമ്മിൽ വ്യാപാരത്തിൽ ഏർപ്പെടുകയും സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. കരാർ ചർച്ചകൾ നടത്തുന്നത് വിദ്യാർഥികളുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ്. യുകെയിലെത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ.
എന്നാൽ ഇന്ത്യയുമായുള്ള ബന്ധം ഇക്കാര്യത്തിൽ മാത്രം ഒതുക്കാതെ പ്രതിരോധ മേഖലയിൽ യുകെ-ഇന്ത്യ പങ്കാളിത്തം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എയ്റോ ഇന്ത്യ 2023-ൽ പങ്കെടുത്ത ശേഷം ഒരു പ്രമുഖ വാർത്ത ഏജൻസിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് എല്ലിസ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമയാന പ്രദർശന പരിപാടിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബെംഗളൂരുവിൽ തുടക്കം കുറിച്ചത്. വിദേശ കമ്പനികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ തദ്ദേശീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദർശനമുൾപ്പെടെയാണ് എയ്റോ ഇന്ത്യ 2023ൽ ഒരുക്കിയിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
