വിവാഹവേദിയില്‍ നാട്ടു നാട്ടു ഡാന്‍സുമായി മോഹന്‍ലാലും സുചിത്രയും; വൈറലായി വീഡിയോ

വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെയും സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെയും മകന്‍ ഗൗതം മാധവന്റെ വിവാഹാഘോഷ നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തി ആഘോഷമാക്കിയ വിവാഹമായിരുന്നു ജയ്പൂരിലെ രാംബാഗ് പാലസില്‍ നടന്നത്.ഇന്ത്യന്‍ സിനിമാലോകത്തെ മിക്ക താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിലെ മനോഹര നിമിഷങ്ങള്‍ താരങ്ങള്‍ തന്നെ സോഷ്യല്‍മീഡിയ വഴി പുറത്ത് വിട്ടിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഈ വര്‍ഷത്തെ ഓസ്കറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ഡാന്‍സ്. ഒപ്പം ഭാര്യ സുചിത്രയും ഉണ്ട്. സദസ്സിനെ അമ്പരപ്പിച്ച് കൊണ്ടുള്ള മോഹന്‍ലാലിന്റെ ഡാന്‍സ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
Age 62 😎🔥
Lalettan shaking legs for #NattuNattu without any much practice 😍😍😍😍#Mohanlal @Mohanlal @tarak9999 @ssrajamouli @mmkeeravaani @AlwaysRamCharan pic.twitter.com/4hDzNcG2fA
— Mohanlal Fans Club (@MohanlalMFC) February 15, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.