Follow the News Bengaluru channel on WhatsApp

സ്‌കൂള്‍ വാര്‍ഷിക പരീക്ഷകൾ മാര്‍ച്ച് 13ന് തുടങ്ങും

കേരളത്തിൽ എല്‍ എസ് എല്‍ സി, പ്ലസ്ടു ഒഴികെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകൾ മാര്‍ച്ച് 13ന് ആരംഭിക്കും. മാര്‍ച്ച് 30ന് അവസാനിക്കുന്ന രൂപത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഉച്ചക്ക് രണ്ടിനാണ് പരീക്ഷകള്‍. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് ഒമ്പതിനും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് പത്തിനും ആരംഭിക്കും. നേരത്തെ നിശ്ചയിച്ചത് പ്രകാരം രാവിലെയാണ് ഈ പരീക്ഷകള്‍ നടക്കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

ഒരു ദിവസം മൂന്ന് ക്ലാസുകള്‍ എന്ന നിലയിലാവും പരീക്ഷ നടത്തുക. ഉച്ചക്ക് ശേഷം മാത്രമായിരിക്കും പരീക്ഷകള്‍ നടക്കുക. കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷയുണ്ടാവുക. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.15ന് ആരംഭിക്കും. ഏതെങ്കിലും കാരണവശാല്‍ പരീക്ഷാ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തേത് 31 ന് നടത്താനും നിര്‍ദേശമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.