വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; ദൃശ്യങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ വിവരാവകാശ പ്രവർത്തകന് നേരെ കന്നഡ അനുകൂല സംഘടന പ്രവർത്തകരുടെ ആക്രമണം. ബെംഗളൂരു സ്വദേശി ഉമാശങ്കറാണ് ആക്രമണത്തിനിരയായത്. നഗരത്തിലെ ചിക്ക്പേട്ട് റോഡിലാണ് സംഭവം നടന്നത്.
പ്രവർത്തകർ ശങ്കറിന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നതിന്റെയും വസ്ത്രങ്ങൾ വലിച്ചുകീറുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.
ഈ പ്രദേശത്ത് ചില കന്നഡ അനുകൂല സംഘടനയുടെ പ്രവർത്തകർ അനധികൃതമായി കൊടിമരം സ്ഥാപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കവേയാണ് ഉമാശങ്കറിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RTI activist #UmaShankar was allegedly attacked by pro-Kannada activists near #AvenueRoad in #Bengaluru on Thursday.
A complaint has been registered against the pro-Kannada activists.#Karnataka #Chikpet #Kannada pic.twitter.com/2299qPJBer
— Hate Detector 🔍 (@HateDetectors) February 17, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
