വിവാഹത്തിനിടെ നോട്ടുമഴ; പണം വാരാന്‍ ഓടിക്കൂടി നാട്ടുകാര്‍

വിവാഹ സല്‍ക്കാരത്തിന് എത്തിയവരെ ഞെട്ടിച്ച് ‘കറന്‍സിമഴ’. ഒരു നിമിഷം പകച്ചുനിന്ന ശേഷം പണം വാരാനായി ഓടിക്കൂടി ജനങ്ങള്‍. ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഈ കൗതുകം നിറഞ്ഞ സംഭവം. മുന്‍ ഗ്രാമമുഖ്യനാണ് ഈ വ്യത്യസ്ത ആഘോഷത്തിന് പിന്നില്‍. അനന്തരവന്റെ വിവാഹ സല്‍ക്കാരത്തിനിടെയാണ് അതിഥികള്‍ക്കിടയിലേക്ക് 500 രൂപ നോട്ടുകള്‍ വാരിവിതറി അമ്മാവന്‍ ‘സര്‍പ്രൈസ്’ ഒരുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Gujarat के मेहसाणा जिले में पूर्व सरपंच के भतीजे की शादी में लाखों रुपए हवा में उड़ा दिए गए।
– 100 और 500 के उड़ाए गए नोट।
– वीडियो सोशल मीडिया पर तेजी से Viral हो रहा है। pic.twitter.com/JG6CKFJ38C— Shubhankar Mishra (@shubhankrmishra) February 18, 2023
വരന്റെ ആഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ആളുകള്‍ പണം വാരാന്‍ വേണ്ടി ഓടിക്കൂടുന്നത് വിഡിയോയില്‍ കാണാം.’ജോധാ അക്ബറി’ലെ ‘അസീമോ ഷാന്‍ ഷെഹിന്‍ഷ’ എന്ന ഗാനവും പശ്ചാത്തലത്തില്‍ കേള്‍ക്കാം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
