ജിയോ 5ജി അഞ്ച് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു

റിലയന്‍സ് ജിയോയുടെ 5 ജി സര്‍വീസ് 20 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇതോടെ ജിയോ ട്രൂ 5ജി ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 277 ആയി ഉയര്‍ന്നു.
ബോംഗൈഗാവ്, നോർത്ത് ലഖിംപൂർ, ശിവസാഗർ, ടിൻസുകിയ (അസം), ഭഗൽപൂർ, കതിഹാർ (ബീഹാർ), മോർമുഗാവോ (ഗോവ), ദിയു (ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു), ഗാന്ധിധാം (ഗുജറാത്ത്), ബൊക്കാറോ സ്റ്റീൽ സിറ്റി, ദിയോഘർ, ഹസാരിബാഗ് (ജാർഖണ്ഡ്), റായ്ച്ചൂർ (കർണാടക), സത്ന (മധ്യപ്രദേശ്), ചന്ദ്രപൂർ, ഇചൽകരഞ്ചി (മഹാരാഷ്ട്ര), തൗബൽ (മണിപ്പൂർ), ഫൈസാബാദ്, ഫിറോസാബാദ്, മുസാഫർനഗർ (ഉത്തർപ്രദേശ്) എന്നിവയുൾപ്പെടെ 20 നഗരങ്ങളിലാണ് ജിയോ 5 ജി സേവനങ്ങൾ ആരംഭിച്ചത്.
ഇനി മുതൽ ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കള്‍ക്ക് 1ജിബിപിഎസ്+ വേഗതയിൽ, അധിക ചിലവുകളില്ലാതെ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. ജിയോ വെല്‍ക്കം ഓഫറാണിത്. ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ, ഉപഭോക്താക്കൾക്ക് ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ്, ഹെൽത്ത് കെയർ, കൃഷി, ഐടി, എസ്എംഇകൾ എന്നീ മേഖലകളിലും വളർച്ചാ അവസരങ്ങൾ ലഭിക്കുമെന്ന് ജിയോ വക്താക്കൾ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
