ഉത്തിഷ്ഠ ഉത്സവ് 2023 ഇന്ന്

ബെംഗളൂരു: സന്നദ്ധ സംഘടനയായ ഉത്തിഷ്ഠ സംഘടിപ്പിക്കുന്ന ‘ഉത്തിഷ്ഠ ഉത്സവ് 2023’ സാംസ്കാരിക പരിപാടി ശനിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ബെംഗളൂരുവിലെ ഇന്ദിരാനഗർ ന്യൂ ഹൊറൈസൺ പബ്ലിക് സ്‌കൂളിലണ് പരിപാടി. സിനിമാ താരങ്ങളായ വിനീത് ലക്ഷ്മി ഗോപാലസ്വാമി എന്നിവർ അവതരിപ്പിക്കുന്ന ജ്ഞാനപ്പാന നൃത്തരൂപം,കർണാടകയിലെ നാടോടിനൃത്തങ്ങൾ എന്നിവ അരങ്ങേറും. പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും. ഫോൺ: 99726 56969.
ഗെറ്റുഗതറുകൾ, വിവാഹം, ബെർത്ത് ഡേ, ഗൃഹപ്രവേശം, വിവാഹ വാർഷികം, സംഘടനാ വാർഷികം, കുടുംബ സംഗമം തുടങ്ങിയ എല്ലാ ആഘോഷങ്ങളും ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ നടത്തി തരുന്നവരെ നിങ്ങൾ അന്വേഷിക്കുകയാണോ.. ? എങ്കിൽ ധൈര്യമായി തിരഞ്ഞെടുക്കാം ആൻസ് കിച്ചൻ ഇക്കഴിഞ്ഞ ഓണം സീസണിൽ 4000 ലധികം പേർക്ക് ഗംഭീര ഓണസദ്യയൊരുക്കി വിസ്മയിപ്പിച്ച നമ്മുടെ അതേ ആൻസ് കിച്ചൻ തന്നെ… ഇപ്പോൾ തന്നെ താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യൂ… 9380538400 /9845691591, AN’S KITCHEN EVENTS WITH CATERING Opp. Bank of Baroda Sarjapura Road, Attibele, Bengaluru – 562 107 ഞങ്ങളുടെ ഇൻസ്റ്റാപേജ് സന്ദർശിക്കു▶️https://www.instagram.com/reel/CkxhotRLwdM/?igshid=YmMyMTA2M2Y= We Cater Across Karnataka, Kerala and Tamilnadu
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.