വൃക്ക വില്പനയ്ക്ക്; വൈറലായി യുവാവിന്റെ പോസ്റ്റർ

ബെംഗളൂരു: വാടക വീടിന്റെ സെക്യൂരിറ്റി ഡിപ്പോസിറ്റിനായി തന്റെ ഇടത് വൃക്ക വിൽപ്പനയ്‌ക്കുണ്ടെന്ന വിചിത്രവും പരിഹാസ്യവുമായ പോസ്റ്ററുമായി യുവാവ്.
ബെംഗളൂരുവിലെ വീടുകളുടെ ഉയർന്ന വാടകയും നിക്ഷേപവും സംബന്ധിച്ചുള്ള പരാതികൾ വ്യാപകമായിരിക്കെ ആണ് ഇത്തരമൊരു പോസ്റ്ററുമായി യുവാവ് രംഗത്തെത്തിയത്. ഇന്ദിരാനഗറിൽ വീട് വാടകയ്‌ക്കെടുക്കാൻ ശ്രമിച്ചതായും എന്നാൽ ഉയർന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് കാരണം ഇത് സാധിക്കുന്നില്ലെന്ന് യുവാവ് സമൂഹമാധ്യമം വഴി അറിയിച്ചു.
ഇതോടെ ബെംഗളൂരുവിലെ ഉയർന്ന വാടകനിരക്കിനെ കുറിച്ചുള്ള ചർച്ചയാണ് ട്വിറ്ററിൽ വ്യാപകമായിരിക്കുന്നത്.
Does this qualify for @peakbengaluru? pic.twitter.com/GGuMZXy2iH
— Ramyakh (@ramyakh) February 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.