ബെംഗളൂരുവിൽ നാടകത്തിൻ്റെ ഭാഗമാകാം; അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അവസരം

ബെംഗളൂരു: ബെംഗളൂരു കൈരളി കലാ സമിതി അവതരിപ്പിക്കുന്ന മൃഗം എന്ന നാടകത്തിലേക്ക് അഭിനേതാക്കളേയും സാങ്കേതിക പ്രവർത്തകരേയും തേടുന്നു. താത്പര്യമുള്ളവർ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എച്ച്.എ.എൽ വിമാനപുരയിലെ കൈരളി നിലയം സ്കൂളിൽ എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:
9845105245, 9880648626.
കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ പ്രവാസി ദേശീയ നാടകോത്സവത്തിൽ മൃഗം തിരഞ്ഞെടുത്തിട്ടുണ്ട്. ബെംഗളൂരുവിലെ അറിയപ്പെടുന്ന എഴുത്തുകാരനും നാടകപ്രവർത്തകനുമായ രഞ്ജിത്താണ് മൃഗത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. കന്നഡയിലും മലയാളത്തിലുമായി നാടകങ്ങൾ ഒരുക്കിയ മലയാളിയായ ജോസഫ് നീനാസം ആണ് സംവിധാനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
