ശിവമോഗ വിമാനത്താവളം യെദിയൂരപ്പയുടെ പിറന്നാൾ ദിനത്തിൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: കർണാടകയിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമായ ശിവമോഗ വിമാനത്താവളം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ് യെദിയൂരപ്പയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. ജീവിതം കന്നഡ ജനതയ്ക്ക് സമർപ്പിച്ച യെദിയൂരപ്പ വരും തലമുറയ്ക്ക് മാതൃകയാണെന്ന് മോദി പറഞ്ഞു. ജില്ലയിലെ ശിക്കാരിപ്പുരയിൽ നിന്നുള്ള നിയമസഭാംഗം കൂടിയാണ് യെദിയൂരപ്പ.
ജില്ലയുടെ വികസനത്തിന് വിമാനത്താവളം മുതൽക്കൂട്ടാകുമെന്നും അടുത്ത രണ്ട് വർഷത്തിനകം അന്താരാഷ്ട്ര സർവീസുകൾ യാഥാർത്ഥ്യമായേക്കുമെന്നും ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
622.38 ഏക്കർ വിസ്തൃതിയിൽ 450 കോടി രൂപ ചിലവഴിച്ചാണ് വിമാനത്താവളം നിർമിച്ചിരിക്കുന്നത്. ശിവമോഗ ഉൾപ്പെടുന്ന മലനാട് മേഖലയിൽ വൻ വികസന കുതിപ്പാണ് വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ പ്രതീക്ഷിക്കുന്നത്.
PM Modi inaugurated Shivamogga Airport and several development projects worth ₹ 3,600 crores; the airport will improve connectivity & accessibility in the Malnad region!
Head to the 'Your Voice' section of the Volunteer module on the NaMo App to know more on #PMInShivamogga
— narendramodi_in (@narendramodi_in) February 27, 2023
ಮಲೆನಾಡಿನ ಹೆಬ್ಬಾಗಿಲು ಶಿವಮೊಗ್ಗದ ಪಾಲಿಗೆ ಇಂದು ಸುವರ್ಣಾಕ್ಷರಗಳಲ್ಲಿ ಬರೆದಿಡಬೇಕಾದ ದಿನ. ಶಿವಮೊಗ್ಗದ ಸಮಗ್ರ ಅಭಿವೃದ್ಧಿಗೆ ಪೂರಕವಾಗಬಲ್ಲ ವಿನೂತನ ವಿಮಾನ ನಿಲ್ದಾಣ ಇಂದು ಸನ್ಮಾನ್ಯ ಪ್ರಧಾನಿ ಶ್ರೀ @NarendraModi
ಅವರ ಅಮೃತ ಹಸ್ತದಿಂದ ಉದ್ಘಾಟನೆಗೊಂಡಿರುವುದು ನಮ್ಮೆಲ್ಲರ ಪಾಲಿಗೆ ಸಂತಸದ ದಿನ.#ShivamoggaAirport pic.twitter.com/liQhxQVwjj— CM of Karnataka (@CMofKarnataka) February 27, 2023
ಶಿವಮೊಗ್ಗದಲ್ಲಿ ಪ್ರಧಾನಮಂತ್ರಿ ಶ್ರೀ ನರೇಂದ್ರ ಮೋದಿಯವರ ಅಮೃತ ಹಸ್ತದಿಂದ ವಿವಿಧ ಯೋಜನೆಗಳ ಶಂಕುಸ್ಥಾಪನೆ ಹಾಗೂ ಲೋಕಾರ್ಪಣೆ ಸಮಾರಂಭ.@narendramodi https://t.co/cGlA8PrYFk
— CM of Karnataka (@CMofKarnataka) February 27, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.