കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ അറസ്റ്റിൽ

ബെംഗളൂരു: സ്വകാര്യ വ്യക്തിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എംഎല്‍എയുടെ മകന്‍ ബെംഗളൂരുവില്‍ ലോകായുക്ത പോലീസ് പിടിയിലായി. ദാവനഗരെ ചന്നഗിരിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയും കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് ചെയര്‍മാനുമായ മദല്‍ വിരൂപാക്ഷപ്പയുടെ മകന്‍ വി പ്രശാന്ത് മദല്‍ ആണ് അറസ്റ്റിലായത്. ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) ചീഫ് അക്കൗണ്ടന്റാണ് പ്രശാന്ത്.
ക്രെസന്റ് റോഡിലെ ഓഫീസില്‍വെച്ച് 40 ലക്ഷം രൂപ വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് പിടികൂടുകയായിരുന്നു. പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടതായി വ്യാഴാഴ്ച രാവിലെ ലോകായുക്ത പോലീസില്‍ സ്വകാര്യവ്യക്തി പരാതിനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ലോകായുക്ത പോലീസ് കെണിയൊരുക്കിയത്. പ്രശാന്തിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Karnataka BJP MLA's Bureaucrat Son Caught Taking ₹ 40 Lakh Bribe https://t.co/lTPSYpeoev pic.twitter.com/cs562Hbe8u
— NDTV (@ndtv) March 2, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
