ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രിയ വാര്യര്‍; വൈറലായി ചിത്രങ്ങള്‍

ഒറ്റ ഗാന രംഗത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വൈറലായ നടിയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കറുത്ത വേഷത്തില്‍ അതീവ ഗ്ലാമറസായി പ്രിയ പ്രത്യക്ഷപ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നു. പ്രിയ വാരിയരുടെ ഈ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പളനിയപ്പന്‍ സുബ്രഹ്മണ്യമാണ് ഫൊട്ടോഗ്രാഫര്‍. സ്മിജിയാണ് സ്റ്റൈലിസ്റ്റ്.
അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രിയ വാര്യര്‍. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിലൊരാളായി പ്രിയ മാറി. മലയാളിയായ പ്രശാന്ത് മാമ്പുളളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രം, ഷെയ്ന്‍ നിഗം നായകനായെത്തിയ ഇഷ്‌ക് സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.