Follow the News Bengaluru channel on WhatsApp

വാട്സ്‌ആപ്പ് മുഖാന്തരമുള്ള സ്പാം കോളുകള്‍ക്ക് പൂട്ടിടാൻ പുതിയ ഫീച്ചർ

വാട്‌സ്‌ആപ്പില്‍ നിരവധി സ്പാം കോളുകള്‍ ഉപയോക്താളെ തേടി വരാറുണ്ട്. അജ്ഞാത കോളുകളില്‍ പലതും പിന്നീട് വലിയ ബുദ്ധിമുട്ടിനും വഴിവെക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കോളുകളെ തടയിടാന്‍ പുതിയ നീക്കത്തിനൊരുങ്ങുകയാണ് വാട്‌സ്‌ആപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൊബൈലില്‍ സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുമ്പോൾ നിശബ്ദമാക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍.
ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കുക.

ഉടന്‍ തന്നെ പരീക്ഷണത്തിനായി ഇത് പുറത്തിറക്കുമെന്നും മെറ്റ അറിയിച്ചു. ആപ്പ് റിലീസ് ചെയ്തുകഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് സ്പാം കോളുകള്‍ നിശബ്ദമാക്കാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഇതോടെ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള എല്ലാ കോളുകളും നിശബ്ദമാകും. എന്നിരുന്നാലും, നോട്ടിഫിക്കേഷന്‍ ബാറില്‍ ഈ കോളുകളെ കുറിച്ച്‌ ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും അറിയിപ്പ് ലഭിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.