സ്ത്രീ സുരക്ഷ; ബെംഗളൂരുവിൽ 7000 ക്യാമറകൾ സ്ഥാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീ സുരക്ഷയെ മുൻനിർത്തി സേഫ് സിറ്റി പദ്ധതിയിലൂടെ സംസ്ഥാനത്ത് 7000 സിസിടിവി ക്യാമറകൾ സ്ഥാപിച്ചെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ഈ വർഷം സ്ത്രീകൾക്കും കുട്ടികൾക്കുമായി നിരവധി ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബൊമ്മെ. ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്നത് എത്ര മഹത്വരമാണെന്നും മനുഷ്യരാശിയുടെ തുടർച്ചതന്നെ അവളെ ആശ്രയിച്ചാണെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ധനസഹായവും തൊഴിൽ സൗകര്യവും ഉറപ്പാക്കും. കൂടാതെ വയലിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് പോഷകാഹാരവും കുട്ടിക്കൾക്കായി 4000 അംഗണവാടികൾ സ്ഥാപിക്കുമെന്നും ബൊമ്മൈ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.