രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി നിഷികാന്ത് ദുബെ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ എംപി പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പാകെ നോട്ടീസ് നൽകി. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തുണ്ടായിരുന്ന രാഹുലിന്റെ പ്രസംഗത്തെത്തുടർന്നാണ് രാഹുലിനെതിരെ ദുബെ അദ്ദേഹത്തിനെതിരെ നോട്ടീസ് നൽകിയത്.
രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത് തെളിയിക്കുന്ന രേഖകളും റിപ്പോർട്ടുകളുമുണ്ടെന്നും രാഹുൽ ലോക്‌സഭയിലെ സ്ഥിരം പ്രശ്‌നക്കാരനാണെന്നും സുനിൽ സിംഗ് എം.പി അധ്യക്ഷനായ ലോക്സഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പാകെ ദുബെ പറഞ്ഞു. അതിനാലാണ് അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കണമെന്ന് ദുബെ ആവശ്യപ്പെടുന്നത്.
1976-ൽ സുബ്രഹ്‌മണ്യൻ സ്വാമിയെ രാജ്യസഭയിൽ നിന്ന് ഇത്തരത്തിൽ പുറത്താക്കിയ സംഭവം ദുബെ കൂട്ടിച്ചേർത്തുകൊണ്ട് തന്റെ വാദത്തിൽ ഉറച്ചു നിൽക്കുന്നതായും ദുബെ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
