കാറും ലോറിയും കൂട്ടിയിടിച്ച് 9 വയസ്സുകാരി ഉള്‍പ്പെടെ ആറ് പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട്ടിലെ തിരുവാശിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര് മരിച്ചു.. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ട്രിച്ചി-സേലം ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.50ന് ആയിരുന്നു സംഭവം. പരിക്കേറ്റവരെ ചികിത്സയ്ക്കായി തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ എടപ്പാടിയില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിനായി കുംഭകോണത്തേക്ക് പോവുകയായിരുന്നു. വാഹനം തിരുവാശി കടക്കുമ്പോള്‍ ട്രിച്ചിയില്‍ നിന്ന് കരൂരിലേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരത്തടികള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
മരിച്ചവരില്‍ ഒമ്പതു വയസുള്ള പെൺക്കുട്ടിയും സ്ത്രീയും ഉണ്ടെന്ന് തിരുച്ചിറപ്പള്ളി എസ്പി സുജിത്ത് കുമാര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Tamil Nadu | Six people including one child and a woman killed whereas three injured after a van collided with a lorry on Trichy-Salem NH near Tiruvasi in Trichy District in the early hours. All the injured shifted to Trichy govt hospital and dead bodies sent for autopsy: Sujith… https://t.co/8yYR15PjjM pic.twitter.com/CF6T14D3B4
— ANI (@ANI) March 19, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.