വിവാഹവേദിയില്‍ തോക്കുമായി വധു വരന്മാര്; തോക്ക് പൊട്ടിത്തെറിച്ച് വധുവിന്റെ മുഖത്ത് തീ ആളിപ്പടന്നു (വീഡിയോ)
വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന തോക്ക് പൊട്ടി വധുവിന്റെ മുഖത്തേക്ക് തീ ആളിപ്പടര്‍ന്നു. മഹാരാഷ്ട്രയിലെ ജുന്നറിലാണ് വിവാഹ വേദിയില്‍ വച്ച് അപകടം സംഭവിച്ചത്. ഫോട്ടോ എടുക്കുമ്പോൾ ഒരു വ്യത്യസ്തത കിട്ടുന്നതിനായി വരാനും വധുവും ഒരു തോക്കും പിടിച്ചാണ് നിന്നത്. എന്നാല്‍ വധുവിന്റെ കൈയ്യിലിരുന്ന തോക്ക് പൊട്ടി. ഇതോടെ തീ ആളിപ്പടര്‍ന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
Idk what's wrong with people these days they are treating wedding days more like parties and this is how they ruin their perfect day. 🤷♀️ pic.twitter.com/5o626gUTxY
— Aditi. (@Sassy_Soul_) March 31, 2023
വധു വരന്മാര് തോക്കിന്റെ കാഞ്ചി വലിച്ച് തീപ്പൊരികള്‍ തെറിപ്പിക്കുന്നതിനിടെ വധുവിന്റെ കയ്യിലെ തോക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ കയ്യിലിരുന്ന തോക്കും കഴുത്തിലണിഞ്ഞിരുന്ന വരണമാല്യവും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേയ്ക്ക് ഓടുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.