Follow the News Bengaluru channel on WhatsApp

പ്രിയങ്കയ്ക്കും നിക്കിനുമൊപ്പം ആദ്യമായി ഇന്ത്യയില്‍ എത്തി മകൾ മാല്‍തി; വൈറലായി വിഡിയോ

ഹോളിവുഡ് താരജോഡികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും മകളേയും കൊണ്ട് ആദ്യമായി ഇന്ത്യയില്‍ എത്തി. ആദ്യമായാണ് പ്രിയങ്കയുടെ മകള്‍ മാല്‍തി മേരി ഇന്ത്യയില്‍ വരുന്നത്. മുംബൈയിലെ വിമാനത്താവളത്തില്‍ മകള്‍ക്കൊപ്പമാണ്‌ താരദമ്പതികള്‍ എത്തിയത്. ഭര്‍ത്താവ് നിക് ജൊനാസിനും മാല്‍തിക്കുമൊപ്പം പ്രിയങ്ക ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മാല്‍തിയുടെ ചിത്രങ്ങള്‍.

https://www.instagram.com/reel/Cqc8abqP_Kg/?igshid=YmMyMTA2M2Y=

ജനുവരി 2022ലാണ് ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു മകള്‍ ജനിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രിയങ്ക മകള്‍ക്കൊപ്പം കവര്‍ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടു. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാവുന്നത്. വിവാഹശേഷം ലോസ് ഏഞ്ചല്‍സിലാണ് ഇരുവരും സ്ഥിരതാമസമാക്കിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.