ദുബായില്‍ ബേബി ഷവര്‍ ആഘോഷമാക്കി രാം ചരണും ഭാര്യയും; വൈറലായി വിഡിയോ

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരുപ്പിലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയുടെ ബേബി ഷവര്‍ വിഡിയോ ആണ്. പരമ്പരാഗത രീതിയിലുള്ള ബേബി ഷവറിനു പകരം അല്‍പ്പം മോഡേണ്‍ സ്റ്റൈലിലാണ് ബേബി ഷവര്‍ ചടങ്ങ് സംഘടിപ്പിച്ചത്. കടല്‍ത്തീരത്തെ റിസോര്‍ട്ടില്‍ സജ്ജീകരിച്ച ചടങ്ങില്‍ ദമ്പതികളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഉപാസനയുടെ സഹോദരികളായ അനുഷ്‌പാല കാമിനേനിയും സിന്ദൂരി റെഡ്ഢിയും ചേര്‍ന്നാണ് ബേബി ഷവര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
https://www.instagram.com/reel/CqpQ_vfB7W8/?igshid=YmMyMTA2M2Y=
വെള്ള വസ്ത്രം ധരിച്ചാണ് രാം ചരണും ഉപാസനയും എത്തിയത്. ഉപാസന തന്നെയാണ് ആഘോഷത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. “എല്ലാ സ്നേഹത്തിനും നന്ദി. മികച്ച ബേബി ഷവറിന് എന്റെ പ്രിയ സഹോദരിമാരായ അനുഷ് പാലയ്ക്കും സിന്ദൂരി റെഡ്ഡിക്കും നന്ദി,” ചിത്രങ്ങള്‍ പങ്കിട്ട് ഉപാസന കുറിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.