സമസ്ത പൊതുപരീക്ഷ; എം.എം.എ ഹയാത്തുല്‍ ഇസ്ലാം മദ്രസക്ക് മികച്ചനേട്ടം

ബെംഗളൂരു: 2022 – 23 വര്‍ഷത്തെ സമസ്ത പൊതുപരീക്ഷയില്‍ ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മികച്ചനേട്ടം കരസ്ഥമാക്കി എം.എം എ ഹയാത്തുല്‍ ഇസ്ലാം മദ്രസ. പരീക്ഷയില്‍ പങ്കെടുത്ത വരൊക്കെ വിജയിക്കുകയും 100 ശതമാനം വിജയം നേടുകയും ചെയ്തു. ഏഴാം തരത്തില്‍ രണ്ട് ടോപ് പ്ലസും മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ ലഭിക്കുകയും ചെയ്തു.
കലാസി പാളയം ഫസലുറഹ്‌മാന്റെ മകള്‍ ഫാത്വിമ ഒ.വിയും മിന്‍ഹയുമാണ് ടോപ്പ് പ്ലസ് നേടിയത്. അഞ്ചാം തരത്തില്‍ 4 ഡിസ്റ്റിംഗ്ഷനും മറ്റുള്ളവര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 10 ല്‍ ഉയര്‍ന്ന മാര്‍ക്കോടെ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു. എം.എം.എയ്ക്ക് കീഴിലുള്ള ആസാദ് നഗര്‍ ഹിദായത്തുല്‍ ഇല്‌സാം മദ്രസയിലും തിലക് നഗര്‍ ഇര്‍ശാദുല്‍ മുസ്ലിമീന്‍മദ്രസയിലും നൂറ് ശതമാനം വിജയം ലഭിച്ചു. വിജയികള്‍ക്ക് എം.എം.എ പ്രസിഡന്റ് ഡോ. എന്‍ എ മുഹമ്മദ്, ജനറല്‍ സെക്രട്ടറി ടി. സി. സിറാജ്, ശംസുദ്ധീന്‍ കൂടാളി അധ്യാപകന്മാര്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
Mashallah