നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് തങ്ങളെ വഞ്ചിച്ചെന്ന് മുസ്ലിം നേതാക്കൾ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്ത് വിട്ട സ്ഥാനാർഥി പട്ടികക്കെതിരെ മുസ്ലിം നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസിന്റെ കര്‍ണാടക നേതൃത്വം തങ്ങളെ വഞ്ചിച്ചതായും മുസ്ലിം സമുദായത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം മുസ്ലിം വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടമാകുമെന്നും കര്‍ണാടക സുന്നി ഉലമ ബോര്‍ഡ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഇതുവരെ പ്രഖ്യാപിച്ച 166 പേരുകളുടെ പട്ടികയില്‍ 11 മുസ്ലിം സ്ഥാനാര്‍ഥിള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് 25-30 ടിക്കറ്റെങ്കിലും കോണ്‍ഗ്രസ് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഒരു മുസ്ലിം സ്ഥാനാർഥിയെ ഉപമുഖ്യമന്ത്രി ആക്കണമെന്നും കര്‍ണാടക സുന്നി ഉലമ ബോര്‍ഡ് അംഗം മുഹമ്മദ് ഖാരി സുല്‍ഫിക്കര്‍ നൂറി ആവശ്യപ്പെട്ടു.
#Muslim community leaders had met the #Congress high command in Delhi and received a positive response. However, they now feel “ignored” by #Karnataka leadership though the State has about 90 lakh voters from the community, representing 15% of population.https://t.co/ukZI8Vs729
— The Hindu-Bengaluru (@THBengaluru) April 9, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.