ഡയലോഗ് സെന്റർ ഇഫ്താർ സംഗമം

ബെംഗളൂരു: ഡയലോഗ് സെന്റർ ബെംഗളൂരു കൊത്തനൂരില്‍ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. മതസൗഹാർദം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് മതാതീതമായ സൗഹൃദ കൂട്ടായ്മകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. ബെംഗളൂരുവിലെ സാംസ്കാരിക -സാമൂഹിക രംഗത്തെ പ്രമുഖരായ സുധാകരൻ രാമന്തളി, പ്രകാശ് ബാരെ, അഡ്വ. പ്രമോദ് നമ്പ്യാർ, കെ. ദാമോദരൻ, മെറ്റി ഗ്രേസ്, ഇന്ദിര ബാലൻ, റെജികുമാർ, മുഹമ്മദ് കുനിങ്ങാട്, ബൈജു, ജയ്സൺ ലൂക്കോസ്, ടോമി ആലുങ്കൽ, എ.എ. മജീദ്, സാബു ഷഫീഖ്, കെ. ആസിഫ്, മീര, ഹസൻ കോയ, ശാന്തകുമാർ എലപ്പുള്ളി, ഷിന്റോ, റഹിം നാഗർഭാവി, രമേശ് തുടങ്ങിയവർ പങ്കെടുത്തു.
അംജദ് അലി ആമുഖ പ്രഭാഷണം നടത്തി. ലൗന പ്രാർഥനാ ഗാനം നിർവഹിച്ചു. ഷാഹിന ലത്വീഫ് സ്വാഗതവും കെ. ആസിഫ് നന്ദിയും പറഞ്ഞു. അമീൻ കുന്നുംപുറം, ശബീർ കൊടിയത്തൂർ, യൂനുസ് ത്വയ്യിബ്, ഹംസക്കുഞ്ഞ്, റഫീഖ്. പി. കെ, ഷാഹിർ സി.പി തുടങ്ങിയവർ നേതൃത്വം നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.