Follow the News Bengaluru channel on WhatsApp

പെരുന്നാള്‍ നമസ്കാര സമയം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ വിവിധ മലയാളി പള്ളി കമ്മറ്റികള്‍ പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

നമസ്കാര സമയ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

മലബാര്‍ മുസ്ലിം അസോസിയേഷന്‍ 

 • ഡബിള്‍ റോഡ് ശാഫി മസ്ജിദ് : രാവിലെ 7.30 , നേതൃത്വം സെയ്ദ് മുഹമ്മദ് നൂരി
 • മോത്തീ നഗര്‍ മഹ്‌മൂദിയ മസ്ജിദ് : രാവിലെ 9 -പി.എം മുഹമ്മദ് മൗലവി
 • ആസാദ് നഗര്‍ മസ്ജിദ് നമിറ : രാവിലെ 9 -എം.പി. ഹാരിസ് ഹിശാമി
 • തിലക് നഗര്‍ മസ്ജിദ് യാസീന്‍ : രാവിലെ – 8 .30-മുഹമ്മദ് മുസ്ലിയാര്‍

ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് ആർ.സി പുരം: രാവിലെ 800 മണി, ഹുസ്സൈനാർ ഫൈസി

സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍

 • മര്‍ക്കസ്സുല്‍ ഹുദാ-അള്‍സൂര്‍ : രാവിലെ 8.30-ഹബീബ് നൂറാനി
 • മസജിദ് ഖൈര്‍ പീനിയ :രാവിലെ 9 മണി-ബഷീര്‍ സഅദി
 • ബദ്രിയ്യ മസ്ജിദ് ഗുട്ടഹള്ളി: രാവിലെ-8 മണി-ഹാരിസ് മദനി
 • വിവേക് ഹഗര്‍ ഹനഫി മസ്ജിദ്: രാവിലെ 9 മണി- അശ്‌റഫ് സഖാഫി
 • ഉമറുല്‍ ഫാറൂക്ക് മസ്ജിദ് മാരുതി നഗര്‍ : രാവിലെ 9 മണി- ഇബ്രാഹിം സഖാഫി പയോട്ട
 • കോറമംഗല കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി : രാവിലെ 8 മണി സത്താര്‍ മൗലവി
 • മര്‍ക്കസ് മസ്ജിദ് ലക്ഷ്മി ലേഔട്ട് : രാവിലെ 7 മണി-ശംസുദ്ദീന്‍ അസ്ഹരി.രാവിലെ 9 മണി-ഹനീഫ സഅദി
 • മര്‍ക്കസ്സ് മസ്ജിദ് സാറാപാളയ : രാവിലെ 8 മണി ഇയാസ് ഖാദിരി
 • നൂറുല്‍ ഹിദായ സുന്നി മദ്രസ ഹാള്‍ എച്ച് എസ് .ആര്‍ ലോ ഔട്ട് :രാവിലെ 8.45 -മജീദ് മുസ്ലിയാര്‍
 • മസ്ജിദുല്‍ ഹുദാ യാറബ്ബ് നഗര്‍: രാവിലെ 9 മണി-അബ്ദുര്‍ സമദ് അഹ്‌സനി താനൂര്‍
 • മസ്ജിദുനൂര്‍ ശിവാജി നഗര്‍: രാവിലെ 9 മണി അനസ് സിദ്ദിഖി
 • ബ്രോഡ് വെ  റഹ്‌മാനിയ്യ മസ്ജിദ്:  രാവിലെ 9 മണി, ശിഹാബ് സഖാഫി
 • ബിലാല്‍മസ്ജിദ് എംആര്‍ പാളയ: രാവിലെ 9 മണി-ഗഫൂര്‍ സഖാഫി
 • വിസ്ഡം മസ്ജിദ് മെജസ്റ്റിക്ക്: രാവിലെ 8.30- ശാഫി സഅദി
 • നുസ്രത്തുല്‍ ഇസ്ലാം മസ്ജിദ് കെ.ആര്‍ പുരം: രാവിലെ 8 മണി-അബ്ബാസ് നിസാമി
 • നൂറുല്‍ അഖ്‌സാ മസ്ജിദ് എo. എസ് പാളയ: രാവിലെ 9 മണി-ഫളലു ഹസനി
 • ദാറുല്‍ മ ആഫിയ്യ സുന്നി മദ്രസ കമ്മിറ്റി കാഡുകോടി മസ്ജിദ് ഉമര്‍ : രാവിലെ 8 മണി-മുഹമ്മദ് സുഹൈല്‍ മുസ്ലിയാര്‍
 • ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാ മസ്ജിദ്: രാവിലെ 8 മണി – താജുദ്ധീന്‍ ഫാളിലി
 • മല്ലേശ്വരം ശാഫി മസ്ജിദ് : രാവിലെ 8.30-സിറാജ് സഖാഫി

എ.ഐ.കെ.എം.സി.സി

 • ശിഹാബ് തങ്ങൾ സെൻറർ : രാവിലെ 8 മണി
 • കമ്മനഹള്ളി അസ്റ മസ്ജിദ് : രാവിലെ 9 മണി
 • നീലസാന്ദ്ര മദീന മസ്ജിദ് : രാവിലെ 8.30
 • ബൊമ്മനഹള്ളി മഹ്മൂദിയ മസ്ജിദ്: രാവിലെ 8 ന്
 • മാറത്തഹള്ളി ടിപ്പു മസ്ജിദ് : രാവിലെ 9 ന്
 • മഡിവാള നൂർ മസ്ജിദ് : രാവിലെ 7 ന്

ഇസ്ലാഹി സെൻ്റർ

 • സൗത്ത് ബെംഗളൂരു ഇസ്ലാഹി സെൻ്റർ ഈദ് ഗാഹ് – ബി.ടി.എം ലേ ഔട്ട് – രാവിലെ 7.30 ന്
 • ബെംഗളൂരു ഇസ്ലാഹി സെൻ്റർ ഈദ് ഗാഹ്- മദ്രസ ഇ നിസ്വാൻ സ്കൂൾ ബാംബു ബസാർ – 7.30ന്
 • മൈസൂരു ഇസ്ലാഹി സെൻ്റർ ഈദ് ഗാഹ്: ബന്നി മണ്ഡപ് ബാലഭവൻ രാവിലെ 7.30 ന്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.