ബെംഗളൂരുവിൽ നിന്നും കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു-കൊച്ചുവേളി റൂട്ടില്‍ രണ്ടു മാസക്കാലത്തേക്ക് വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഏപ്രില്‍ 25 ന് ആരംഭിക്കുന്ന പ്രതിവാര ട്രെയിനിന്റെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
കൊച്ചുവേളി-ബെംഗളൂരു (06083)
കൊച്ചുവേളിയില്‍ നിന്നും എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 6.05 ന് പുറപ്പെടും. പിറ്റേ ദിവസം രാവിലെ 10.55 ന് എസ്.എം.വി.ടി ബെംഗളൂരുവിലെത്തും. സര്‍വീസ് തീയതികള്‍ : ഏപ്രില്‍ 25, മെയ് – 2,9,16, 23, 30, ജൂണ്‍ – 6, 13, 20, 27.
ബെംഗളൂരു-കൊച്ചുവേളി (06084)
എസ്.എം.വി.ടി ബെംഗളൂരുവില്‍ നിന്നും എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് 12.4 5 ന് പുറപ്പെടും. പിറ്റേ ദിവസം രാവിലെ 6 ന് കൊച്ചുവേളിയിലെത്തും. സര്‍വീസ് ദിവസങ്ങള്‍: ഏപ്രില്‍ – 26, മെയ് – 3, 10, 17, 24, 31, ജൂണ്‍ – 7,14, 21, 28.
Train travel mode is on! 🚆 Excited to explore new destinations onboard from Kochuveli to SMVT Bengaluru.
it's the perfect way to escape the heat and unwind!#TrainJourney #TravelGoals #IndiaAdventures #SouthernRailway @RailMinIndia pic.twitter.com/LCiweYE3kl
— Southern Railway (@GMSRailway) April 20, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.