ഓടിക്കൊണ്ടിരിക്കെ ബി.എം.ടി.സി. ബസിന് തീപിടിച്ചു; ദൃശ്യങ്ങള്‍

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കെ ബി.എം.ടി.സി. ബസിന് തീപിടിച്ചു. ബെംഗളൂരുവിലെ ബസവപുര ഗേറ്റിനുസമീപം തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം. എന്‍ജിന്‍ ഭാഗത്തുനിന്ന് തീ ഉയരുന്നത് കണ്ടതോടെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍നിന്ന് ജിഗനിയിലേക്ക് പോകുകയായിരുന്ന ബി.എം.ടി.സിയുടെ KA 57 F 0569 നമ്പര്‍ ബസിനാണ് തീ പിടിച്ചത്. ഒട്ടേറെപ്പേര്‍ ബസിലുണ്ടായിരുന്നു. തീയുയര്‍ന്നതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീയണയ്ക്കാന്‍ തുടങ്ങിയത്. പിന്നീട് ജിഗനിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി തീ പൂര്‍ണമായും അണച്ചു. സംഭവത്തില്‍ ബി.എം.ടി.സി. അന്വേഷണം തുടങ്ങി.
Moving #BMTC bus catches fire on the outskirts of #Bengaluru. The passengers and staff are safe; minor incident, says @BMTC_BENGALURU. #News9SouthDesk
Details 👉https://t.co/pW5EzzYBfQ pic.twitter.com/tP9uJV3aXY
— Prajwal D'Souza (@prajwaldza) April 24, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
