തിരഞ്ഞെടുപ്പിന് മുമ്പായുള്ള പരിശോധനയിൽ പിടിച്ചെടുത്തത് കോടികൾ; കണക്കുകൾ പുറത്ത്

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടകയിൽ നടത്തിയ പരിശോധനയില്‍ ഇതുവരെ പിടിച്ചെടുത്ത പണത്തിന്റെയും മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും കണക്കുകൾ പുറത്ത്. കോടികളാണ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കർണാടകയിൽ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്.
83,42,47,650 രൂപയാണ് അനധികൃത പണമായി പിടിച്ചെടുത്തത്. 57,13,26,042 രൂപ വിലവരുന്ന 15,08,912.091 ലിറ്റര്‍ മദ്യവും പിടികൂടി. 16,55,95,871 രൂപയിലേറെ വിലവരുന്ന 1,176.92 കിലോ മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. കർണാടക ചീഫ് ഇലക്ടറര്‍ ഓഫീസർ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
പണവും മദ്യവും മയക്കുമരുന്നും സൗജന്യങ്ങളും പിടിച്ചെടുത്ത കേസുകളില്‍ 1967 എഫ്‌ഐആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദാവന്‍ഗെരെ നോര്‍ത്ത് മണ്ഡലത്തില്‍ വിതരണം ചെയ്യാനിരുന്ന 30ലക്ഷത്തിലധികം രൂപ വിലവരുന്ന സൗജന്യങ്ങളാണ് ഏറ്റവും ഒടുവിൽ പിടികൂടിയത്.
#KarnatakaElections2023 | Till 24th April, Rs 83,42,47,650 cash and 15,08,912.091 litres of liquor valued at Rs 57,13,26,042 seized. 1,176.92 kgs of drugs/narcotics with a value of Rs 16,55,95,871 seized till date: Office of the Chief Electoral Officer, Karnataka pic.twitter.com/LckRr0PfT7
— ANI (@ANI) April 24, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
