സീറോ ഷാഡോ ഡേയ്ക്ക് സാക്ഷ്യം വഹിച്ച് ബെംഗളൂരു നഗരം

ബെംഗളൂരു: സീറോ ഷാഡോ ഡേ എന്ന അപൂർവ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു നഗരം . ചൊവ്വാഴ്‌ച്ച ഉച്ചയ്‌ക്ക് 12.17-ഓടെയാണ് ഈ പ്രതിഭാസം നടക്കുന്നത്. സൂര്യൻ നേരിട്ട് തലയക്ക് മുകളിൽ വരുന്നതോടെ നിഴൽ റഫറൻസ് വസ്തുവിൽ തന്നെ പതിക്കുന്നതാണ് ഈ പ്രതിഭാസം.
ഉച്ചയ്‌ക്ക് 12.17 ഓടെ സുര്യൻ തലയ്‌ക്കുമുകളിലായിരിക്കുന്നതോടെ റഫറൻസ് വസ്തുവിന് നിഴൽ ഉണ്ടായിരിക്കില്ലെന്ന് അസോസിയേഷൻ ഓഫ് ബെംഗളൂരു അമച്വർ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
ഭൂമധ്യരേഖയ്‌ക്ക് സമീപം, വർഷത്തിൽ രണ്ടുതവണ നടക്കുന്ന ഒരു ആകാശ പ്രതിഭാസമാണിത്. ഈ പ്രതിഭാസം നിലവിലില്ലാത്ത ദിവസങ്ങളിൽ സൂര്യൻ വടക്കുഭാഗത്തേക്കോ തെക്കുഭാഗത്തെക്കോ ചെറുതായി സഞ്ചരിക്കും. ആസ്‌ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, അടുത്ത തവണ ഈ പ്രതിഭാസം ഓഗസ്റ്റ് 18ന് ബെംഗളൂരുവിൽ നടക്കും.
Bengaluru witnessed the #ZeroShadowDay today at 12:17 pm today. Vertical objects in the city did not have any shadow as the sun was exactly at 90 degrees in the city.
More details by @gadekal2020 & @puranchd6 @NewIndianXpress @santwana99 @Cloudnirad @ramupatil_TNIE pic.twitter.com/h51qyIWwN4
— TNIE Karnataka (@XpressBengaluru) April 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.