കണ്ണൂരിലേക്ക് ഇന്ന് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: വേനലവധി പരിഗണിച്ച് അർസിക്കെരെയിൽനിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കുമായി രണ്ട് സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത് (06205/06206). അരസിക്കെരയിൽ നിന്നുള്ള സർവീസ് ഇന്നാണ്. ശനിയാഴ്ച കണ്ണൂരിൽനിന്ന് അർസിക്കെരെക്ക് മടങ്ങും.
അർസിക്കെരെയിൽനിന്ന് ഇന്ന് ഉച്ചയ്ക്ക് 12.15-ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച പുലർച്ചെ 5.15-ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരിൽ നിന്ന് ശനിയാഴ്ച രാവിലെ എട്ടിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പുലർച്ചെ മൂന്നിന് അർസിക്കെരെയിലെത്തും.
സമയക്രമം :
അർസിക്കെരെ-കണ്ണൂർ (06205)
- അർസിക്കെരെ (ഉച്ചയ്ക്ക് 12.15)
- തുമകൂരു (12.58)
- ചിക്കബാനവാര (1.38)
- സർ എം. വിശ്വേശ്വരായ ടെർമിനൽ (3.35)
- കൃഷ്ണരാജപുരം (4.03)
- ബംഗാരപ്പേട്ട് (4.47)
- സേലം (രാത്രി 7.47)
- ഈറോഡ് (8.40)
- തിരുപ്പൂർ (9.33)
- കോയമ്പത്തൂർ (10.37)
- പാലക്കാട് (11.42)
- ഷൊർണൂർ (12.20)
- തിരൂർ (1.15)
- കോഴിക്കോട് (2.5)
- വടകര (3)
- തലശ്ശേരി (3.45)
- കണ്ണൂർ (പുലർച്ചെ 5.15)
കണ്ണൂർ-അർസിക്കെരെ (06206)
- കണ്ണൂർ (രാവിലെ 8)
- തലശ്ശേരി (8.25)
- വടകര (8.50)
- കോഴിക്കോട് (9.50)
- തിരൂർ (10.35)
- ഷൊർണൂർ (11.30)
- പാലക്കാട് (ഉച്ചയ്ക്ക് 12.15)
- കോയമ്പത്തൂർ (1.50)
- തിരുപ്പൂർ (2.40)
- ഈറോഡ് (വൈകീട്ട് 3.35)
- സേലം (4.45)
- ബംഗാരപ്പേട്ട് (രാത്രി 7.53)
- കൃഷ്ണരാജപുരം (8.53)
- സർ എം. വിശ്വേശ്വരായ ടെർമിനൽ (9.5)
- ചിക്കബാനവാര (10.20)
- തുമകൂരു (11)
- അർസിക്കെരെ (പുലർച്ചെ 3)
എസ്.എം.വി.ടി ബൈയ്യപ്പനഹള്ളി – കൊച്ചുവേളി റൂട്ടിലേക്ക് പ്രഖ്യാപിച്ച വേനൽക്കാല പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. ജൂൺ 28 വരെയാണ് കൊച്ചുവേളി ട്രെയിൻ സർവീസ് നടത്തുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
