കുളിമുറിയില്‍ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: വീടിന്റെ കുളിമുറിയില്‍ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ വനപാലകര്‍ പിടികൂടി. ശിവമോഗയിലെ സൊറബയില്‍ ഉലവി ഫോറസ്റ്റ് റേഞ്ചില്‍ വരുന്ന കുപ്പെ ഗ്രാമത്തിലാണ് സംഭവം. നാലുവയസ്സ് പ്രായമുള്ള ആണ്‍പുലിയാണ് പിടിയിലായത്.
ശിവകുമാര്‍ എന്നയാളുടെ വീടിന്റെ കുളിമുറിയിലാണ് പുലി ഒളിച്ചത്. കുളിമുറിയില്‍ പുലിയെ കണ്ടയുടനെ വീട്ടുകാര്‍ വാതില്‍ പുറത്തുനിന്ന് പൂട്ടി വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് സംഘമെത്തി കുളിമുറിയുടെ മേല്‍ക്കൂര ഇളക്കിമാറ്റി പുലിയെ പിടികൂടുകയായിരുന്നു. പുലിയെ പിന്നീട് ഹംപിയിലെ മൃഗശാലയിലേക്ക് മാറ്റി.
ಸೊರಬದ ಕುಪ್ಪೆಯಲ್ಲಿ ಒಂದು ಮನೆಯ ಬಚ್ಚಲ ಮನೆಯೊಳಗೆ ಇದ್ದ ಚಿರತೆಯನ್ನು ಹಿಡಿಯಲಾಗಿದೆ, ಚಿರತೆಗೆ ಹೊಟ್ಟೆಗೆ ಪೆಟ್ಟಾಗಿದ್ದರಿಂದ ಅದು ಅಲ್ಲಿಂದ ಓಡಿ ಹೋಗದೆ ಅಲ್ಲೇ ಇತ್ತಂತೆ. ಹೆಚ್ಚಿನ ಚಿಕಿತ್ಸೆಗಾಗಿ ಶಿವಮೊಗ್ಗ ಕೊಂಡೊಯ್ದಿದ್ದಾರೆ! ಆದರೆ ಮತ್ತೊಂದು ಚಿರತೆ ಚಿಕ್ಕಶಕುನದ ಬಳಿಯಿದ್ದು ರಾತ್ರಿ ನಾಯಿಯೊಂದನ್ನು ಕೊಂಡೊಯ್ದ ಸುದ್ದಿ ಹರಿದಾಡುತ್ತಿದೆ pic.twitter.com/HEi4LviZsc
— ನಮ್ಮ ಸೊರಬ (@namma_soraba) April 29, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.