പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമർശം; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ പരാതി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നാലായക് ബേട്ട (ഉപയോഗ ശൂന്യനായ മകൻ) പരാമർശത്തിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ പ്രിയങ്ക് ഖാർഗെക്കെതിരെ പരാതി. പ്രിയങ്കിനെതിരെ കർണാടക ബി.ജെ.പിയാണ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക് ഖാർഗെ.
മോദിക്കെതിരെ കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ വിഷപ്പാമ്പ് എന്ന പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്‍റെ മകൻ പ്രിയങ്ക് ഖാർഗെ മോദിയെ പരിഹസിച്ചത്. കഴിഞ്ഞ ദിവസം കലബുർഗി സന്ദർശിക്കവെ ഡൽഹിയിൽ ഇരിക്കുന്ന ബഞ്ചാര സമുദായത്തിൽ നിന്നുള്ള മകൻ എന്ന് മല്ലികാർജുൻ ഖാർഗെയെ മോദി വിശേഷിപ്പിച്ചിരുന്നു. മോദിയുടെ പരാമർശത്തെ പരിഹസിച്ച പ്രിയങ്ക്, ഇത്രയും ഉപയോഗശൂന്യനായ മകൻ ഉള്ളപ്പോൾ വീട് എങ്ങനെ നടത്തുമെന്നാണ് തിരിച്ചടിച്ചത്.
कलबुर्गी :- कांग्रेस अध्यक्ष मल्लिकार्जुन खड़गे के बेटे और कांग्रेस विधायक प्रियांक खड़गे ने पीएम मोदी की तुलना नालायक बेटे से की, कुछ दिन पहले मल्लिकार्जुन खड़गे ने पीएम मोदी को कहा था जहरीला सांप pic.twitter.com/z0z6cRnvhs
— Newsroompost (@NewsroomPostCom) May 1, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.