Follow the News Bengaluru channel on WhatsApp

സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തന്നൂര്‍ സോണിന് പുതിയ ഭാരവാഹികള്‍

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തന്നൂര്‍ സോണ്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. സോണല്‍ ചെയര്‍മാന്‍ സന്തോഷ് തയ്ക്കട്ടില്‍ അധ്യക്ഷത വഹിച്ചു. സോണല്‍ കണ്‍വീനര്‍ ദിവ്യ രാജ് 2018-2022 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരവ്‌ ചെലവ് കണക്കുകള്‍ ഫിനാന്‍സ് കണ്‍വീനര്‍ ടോണി തോമസ് കടവില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ കെ.പി ചന്ദ്രസേനന്‍ന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 2023-26 പ്രവര്‍ത്തന വര്‍ഷങ്ങളിലെ ഭാരവാഹികളായി ആയി ടോണി തോമസ് കടവില്‍-ചെയര്‍മാന്‍, ദിവ്യ രാജ്-കണ്‍വീനര്‍, അനീഷ് ജോസഫ് മറ്റത്തില്‍-ഫിനാന്‍സ് കണ്‍വീനര്‍ എന്നിവരെ തിരഞ്ഞെടുത്തു. സുവര്‍ണ കര്‍ണാടക കേരള സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോകകേരളസഭ മെമ്പറും ആയ കെ. പി ശശിധരന്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.