Follow the News Bengaluru channel on WhatsApp

മൈസൂരുവില്‍ യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

മൈസൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞടുപ്പിനോടനുബന്ധിച്ച് മൈസൂരുവില്‍ സംഘടിപ്പിച്ച യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ കേരള പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനോപ്പം നില്‍ക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

ബന്നിമണ്ഡപ് സണ്‍ഫ്‌ലവര്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നരസിംഹ മണ്ഡലം സ്ഥാനാര്‍ഥി തന്‍വീര്‍ സേട്ട്, ചാമരാജ മണ്ഡലം സ്ഥാനാര്‍ഥി ഹരീഷ് ഗൗഡ, മൈസൂരു ഡി.സി.സി. വൈസ് പ്രസിഡണ്ട് പി.എസ്. നായര്‍, ഓള്‍ ഇന്ത്യ കെ.എം.സി.സി. വൈസ് പ്രസിഡണ്ട് പി. മൊയ്തീന്‍, ഓള്‍ ഇന്ത്യ കെ.എം.സി.സി. പ്രസിഡണ്ട് എം.കെ. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. സി എം അന്‍വര്‍ നന്ദി പറഞ്ഞു. ടി പി റഫീഖ്, മൂര്‍ത്തി, പ്രവീണ്‍ കുമാര്‍, മുസ്തക് അഹമ്മദ്, സലീം കാരാട്ട്, ഷഹീര്‍, മൊഹമ്മദ് എം എന്നിവര്‍ നേതൃത്വം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.