പ്രധാനമന്ത്രിയുടെ റോഡ് ഷോ; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ 8 മുതൽ 12 വരെ ചില റോഡുകളിലാണ് ട്രാഫിക് നിയന്ത്രണങ്ങളുള്ളത്. രാജ്ഭവൻ റോഡ്, മേഖ്രി സർക്കിൾ, റേസ് കോഴ്‌സ് റോഡ്, ടി.ചൗഡയ്യ റോഡ്, രമണ മഹർഷി റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, സുരഞ്ജൻദാസ് റോഡ്, എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ജഗദീഷ് നഗർ ക്രോസ്, ജെ.ബി. നഗർ മെയിൻ റോഡ്, ബി.ഇ.എം.എൽ ജംഗ്ഷൻ, ന്യൂ തിപ്പസാന്ദ്ര മാർക്കറ്റ്, 80 ഫീറ്റ് റോഡ് ഇന്ദിരാനഗർ, ന്യൂ തിപ്പസാന്ദ്ര റോഡ്, 12-ാം മെയിൻ റോഡ്,100 ഫീറ്റ് റോഡ്, കാവേരി സ്കൂൾ, സിഎംഎച്ച് റോഡ്, ആദർശ ജംഗ്ഷൻ, ഹലസുരു മെട്രോ സ്റ്റേഷൻ, ട്രിനിറ്റി ജംഗ്ഷൻ എന്നിവയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രധാന സ്ഥലങ്ങൾ. ഈ സ്ഥലങ്ങളിൽ കൂടി സഞ്ചരിക്കേണ്ടവർ ബദൽ റോഡുകൾ സ്വീകരിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.