ജി.ഐ.ഒ. ബെംഗളൂരു ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു 

ബെംഗളൂരു: ജി.ഐ.ഒ. കേരള ബെംഗളൂരു ചാപ്റ്റര്‍ പ്രസിഡന്റായി ഇ. ഫര്‍ഹത്തിനെയും ജനറല്‍ സെക്രട്ടറിയായി മറിയം ഉമറിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സുമയ്യ മൊയ്തു, മീഡിയ സെക്രട്ടറിയായി ഷൈമ സൈനബിനെയും, കാമ്പസ് സെക്രട്ടറിയായി ഹംദ സുബൈറിനെയും തിരഞ്ഞെടുത്തു. ബെംഗളൂരു ഹിറ സെന്ററില്‍ ജി. ഐ.ഒ കേരള സംസ്ഥാന സെക്രട്ടറി കെ. ഷിഫാനയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മൂല്യബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാര്‍ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് കെ.ഷിഫാന പറഞ്ഞു.

മേഖലാ കൗണ്‍സില്‍ അംഗങ്ങളായി മറിയം ഉമര്‍, ഇ. ഫര്‍ഹത്ത്, സുമയ്യ മൊയ്തു, ഹംന ഇബ്രാഹിം, സ്വാലിഹ അബ്ദുസ്സമദ്, നൂറ സലാം, റിഹാന കെ.എസ്, ഷൈമ സൈനബ്, ഷിറിന്‍ ഷഹന, ഹംദ സുബൈര്‍ എന്നിവരെയും യോഗത്തില്‍ തിരെഞ്ഞടുത്തു. ജമാഅത്തെ ഇസ്‌ലാമി കേരള ബെംഗളൂരു മേഖല സെക്രട്ടറി അമീന്‍ കുന്നുംപുറം, മറിയം ഉമര്‍, ഹംന ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.