Follow the News Bengaluru channel on WhatsApp

എസ്.എസ്.എൽ.സി.: ഇത്തവണ 83.89 ശതമാനം വിജയം

ബെംഗളൂരു: കര്‍ണാടകയില്‍ ഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 83.89 ശതമാനം പേര്‍ വിജയം നേടി. 8,35,102 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 7,00,619 വിദ്യാര്‍ഥികള്‍ ജയിച്ചു. പെണ്‍കുട്ടികളാണ് കൂടുതല്‍ വിജയിച്ചത്. 87.87 ശതമാനം. 80.08 ശതമാനമാണ് ആണ്‍കുട്ടികളുടെ ജയം.

നാലു വിദ്യാര്‍ഥികള്‍ മുഴുവന്‍മാര്‍ക്കും (625) നേടി. ബെംഗളൂരു ന്യൂ മെക്കാളെ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ ഭൂമിക പൈ, ചിക്കബെല്ലാപുര ശ്രീ ബി.ജി.എസ്. സ്‌കൂളിലെ യശസ് ഗൗഡ, ബെലഗാവി ശ്രീ കുമാരേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അനുപമ ശ്രീശൈല്‍, വിജയപുര ഓക്‌സ്ഫോഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ഭിമന്‍ഗൗഡ പാട്ടീല്‍ എന്നിവരാണ് മുഴുവന്‍ മാര്‍ക്കും നേടിയത്.

മേയ് 14 വരെ വിദ്യാര്‍ഥികള്‍ക്ക് ഉത്തര കടലാസുകളുടെ ഫോട്ടോകോപ്പികള്‍ക്ക് അപേക്ഷിക്കാം.പുനര്‍മൂല്യ നിര്‍ണയത്തിനുള്ള രജിസ്ട്രേഷന്‍ മേയ് 15-ന് ആരംഭിച്ച് 21-ന് സമാപിക്കും. സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ മേയ് 15-ന് അവസാനിക്കും.

കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.