Follow the News Bengaluru channel on WhatsApp

നിയമസഭ തിരഞ്ഞെടുപ്പ്; പോളിങ് പുരോഗമിക്കുന്നു

ബെംഗളൂരു: കർണാടകയിൽ കനത്ത പോളിങ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ 37.25 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉച്ചയ്‌ക്ക് ശേഷം പോളിങ് ശതമാനം ഉയർന്നിട്ടുണ്ട്. പോളിങ്ങിന്റെ അവസാന പാദം അടുക്കുന്നതിനാൽ വോട്ടിംഗ് ശതമാനം കുത്തനെ ഉയർന്നേക്കും. ബിജെപി- കോൺഗ്രസ് പോര് നടക്കുന്ന ജില്ലയായ ദക്ഷിണ കന്നഡയിൽ ശക്തമായ പോളിങ് ആണ് രേഖപ്പെടുത്തുന്നത്.

ഗ്രാമീണ മേഖലകളിൽ സാമാന്യം മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ബോംബൈ കർണാടക, ഓൾഡ് മൈസൂരു തുടങ്ങിയ ശക്തമായ മത്സരം നടക്കുന്ന മേഖലകളിലും വളരെ മികച്ച പോളിംഗ്.

സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചര കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 2613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെ 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. ഇവരിൽ 4,699 ട്രാൻസ് ജെൻഡർ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും. രാവിലെ ഏഴ് മുതൽ ആരംഭിച്ച പോളിങ് വൈകുന്നേരം ആറ് മണിയ്‌ക്കാണ് അവസാനിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.