മൻ കി ബാത്തിൽ പങ്കെടുത്തില്ല; 36 വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കി കോളേജ് അധികൃതർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത് പരിപാടിയിൽ പങ്കെടുക്കാത്തതിന് 36 വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കി കോളേജ് അധികൃതർ. ചണ്ഡിഗഡിലെ പിജിഐഎംഇആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷനിലെ 36 വിദ്യാർഥികൾക്കാണ് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ 30-ന് സംപ്രേക്ഷണം ചെയ്ത മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഒന്നും മൂന്നും വർഷ വിദ്യാർഥികൾ കേൾക്കുന്നത് അധികൃതർ നിർബന്ധമാക്കിയിരുന്നു. എന്നാൽ 36 പെൺകുട്ടികൾ പരിപാടി കേൾക്കാൻ എത്തിയില്ല.
ഇതേത്തുടർന്ന്, മൂന്നാം വർഷത്തിലെ 28 പേരെയും ഒന്നാം വർഷത്തിലെ എട്ട് പേരെയും ഒരാഴ്ചത്തേക്ക് ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് അധികൃതർ സർക്കുലർ പുറത്തിറക്കുകയായിരുന്നു.
Chandigarh: For missing PM’s Mann Ki Baat, PGI grounds 36 nursing students in hostel for a weekhttps://t.co/y0ufX3Od1n
— Express Punjab (@iepunjab) May 11, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.