Follow the News Bengaluru channel on WhatsApp

വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരത്തിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ബെംഗളൂരുവില്‍ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. വിട്ടല്‍ മല്ല്യ റോഡിലെ സെന്റ്. ജോസഫ് ഹൈസ്‌കൂകൂള്‍ ആന്റ് കോമ്പോസിറ്റ് പി.യു. കോളേജ്, വസന്ത നഗറിലെ മൗണ്ട് കാര്‍മല്‍ കോളേജ്, ബസവനഗുഡി ബി.എം.എസ്. വനിതാ കോളേജ്, ജയനഗര്‍ ഫോര്‍ത്ത് ടി ബ്ലോക്ക്, ഈസ്റ്റ്‌ എന്‍ഡ് ബി മെയിന്‍ റോഡിലെ എസ്.എസ്. എം.ആര്‍.വി.പി.യു കോളേജ്, ദേവനഹള്ളി ആകാശ് ഇന്റര്‍നാഷണല്‍ കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുള്ളത്. ഇവയുടെ പരിസര പ്രദേശങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ പ്രദേശങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനും വിലക്കുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയ പാതകള്‍, ബദല്‍ പാതകള്‍ എന്നിവ താഴെ കൊടുക്കുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.