Follow the News Bengaluru channel on WhatsApp

ഇതൊരു തുടക്കം മാത്രം; കര്‍ണാടകയിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് കെ സുധാകരന്‍

കര്‍ണാടകയിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങള്‍ ആഗ്രഹിക്കുന്നു. തിരിച്ചുവരവ് ഞങ്ങള്‍ നേരത്തെ ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ 130 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് താന്‍ പറഞ്ഞതാണെന്നും കെ.സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ വികാരങ്ങള്‍ക്കനുസരിച്ച്‌ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാണിത്. ഈ വിജയം ഞങ്ങള്‍ പ്രെഡിക്റ്റ് ചെയ്തതാണെന്നും സുധാകരന്‍ പ്രതികരിച്ചു.

അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റേത് ചരിത്ര വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ജയം കോണ്‍ഗ്രസിന്റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് ഉണ്ടെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.