പൊതുജനാരോഗ്യ ബില്‍; വീണാ ജോര്‍ജിനെ അഭിനന്ദിച്ച് യുഡിഎഫ് എംഎല്‍എ മോന്‍സ് ജോസഫ്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദിച്ച് യുഡിഎഫ് മോന്‍സ് ജോസഫ് എംഎല്‍എ. പൊതു ജനാരോഗ്യ ബില്‍ യാഥാര്‍ത്ഥ്യമാക്കിയതിനാണ് മന്ത്രിയെ മോന്‍സ് ജോസഫ് അഭിനന്ദിച്ചത്. കോട്ടയം പാല മാര്‍ സ്ലീവ മെഡിസിറ്റിയിലെ ആര്‍ത്രോസ്കോപ്പി സ്കില്‍ ലാബിന്റെ ഉദ്ഘാടന ചടങ്ങിനിടേയാണ് മന്ത്രിയെ മോന്‍സ് ജോസഫ് അഭിനന്ദിച്ചത്.
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സുപ്രധാനമായ ചുവടുവയ്പ്പാണ് പൊതുജനാരോഗ്യ ബില്‍. സെലക്ട് കമ്മിറ്റി അംഗം കൂടിയായിരുന്നു താന്‍. തന്റേയും മറ്റ് സെലക്ട് കമ്മിറ്റി അംഗങ്ങളുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ച് ബില്‍ യാഥാര്‍ത്ഥ്യമാക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.