കേരള എൻട്രൻസ് ഇന്ന്; പരീക്ഷ എഴുതുന്നത് 1.23 ലക്ഷം പേർ

തിരുവനന്തപുരം: എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുളള കേരള എൻട്രൻസ് പരീക്ഷ (കീം) ഇന്ന്. ആദ്യ പേപ്പറായ ഫിസിക്സ് –കെമിസ്ട്രി 10 മുതൽ 12.30 വരെയും രണ്ടാം പേപ്പറായ കണക്ക് 2.30 മുതൽ 5 വരെയുമാണ്. രാവിലെ 9.30 മുതൽ പ്രവേശനം അനുവദിക്കും. ആദ്യ പരീക്ഷയ്ക്കുശേഷം പരീക്ഷാകേന്ദ്രത്തിനു പുറത്തുപോയി മടങ്ങിവരാൻ തടസ്സമില്ല. പ്രത്യേക ഡ്രസ് കോഡില്ല.

അഡ്മിറ്റ് കാർഡിനോടൊപ്പം ഇനി പറയുന്ന രേഖകളിലൊന്നു ഹാജരാക്കണം – ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഇലക്‌ഷൻ ഐഡി, പാസ്പോർട്ട്, 12–ാം ക്ലാസ് പരീക്ഷാ ഹാൾ ടിക്കറ്റ്, ബാങ്ക് പാസ് ബുക്ക് (എല്ലാം ഫോട്ടോ പതിപ്പിച്ചത്), പഠിച്ച സ്കൂളിന്റെ മേധാവിയോ ഗസറ്റഡ് ഓഫിസറോ നൽകുന്ന തിരിച്ചറിയൽരേഖ എ​ന്നി​വ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കും.

കേ​ര​ള​ത്തി​ലെ 336 കേ​ന്ദ്ര​ങ്ങ​ളി​ലും ദു​ബൈ, ഡ​ൽ​ഹി, മും​ബൈ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യാണ് പ​രീ​ക്ഷ ന​ട​ക്കുന്നത്. 1,23,623 പേ​രാ​ണ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ച്ച​ത്.  ഇ​തി​ൽ 96,940 പേ​ർ എ​ൻ​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ച്ച​വ​രാ​ണ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.