Follow the News Bengaluru channel on WhatsApp

തീവ്രവാദ പ്രവർത്തനം; ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്

തീവ്രവാദം പ്രവർത്തനം, ല​ഹ​രി​മ​രു​ന്ന് വിൽപന ക​ള്ള​ക്ക​ട​ത്ത് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാന​ങ്ങ​ളി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജൻ​സി​യു​ടെ പ​രി​ശോ​ധ​ന. ഹ​രി​യാ​ന, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 150ഓ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണു സൂ​ച​ന.

ക​ഴി​ഞ്ഞ വ​ർ​ഷം എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്ന് വ്യ​ത്യ​സ്‌​ത കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്‌​ഡു​ക​ൾ ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​ബ് പോലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ആ​സ്ഥാ​ന​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​ധാ​നി​യാ​യ ഷൂ​ട്ട​ർ ദീ​പ​ക് രം​ഗ​യെ ക​ഴി​ഞ്ഞ ജ​നു​വ​രി 25 ന് ​ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ഗോ​ര​ഖ്‌​പു​രി​ൽ നി​ന്ന് എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്‌​തി​രു​ന്നു.

ഇ​യാ​ൾ കാ​ന​ഡ ആ​സ്ഥാ​ന​മാ​യു​ള്ള ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യ ല​ഖ്ബീ​ർ സി​ങ് സ​ന്ധു (ലാ​ൻ​ഡ), പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ഹ​ർ​വി​ന്ദ​ർ സി​ങ് സ​ന്ധു ( റി​ൻ​ഡ) എ​ന്നി​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സം​ഘം തീ​വ്ര​വാ​ദ, ല​ഹ​രി​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു പ​രി​ശോ​ധ​ന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.